May 4, 2024

മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൂടിക്കാഴ്ച 28, 29, 30 തീയതികളില്‍

0
കല്‍പ്പറ്റ:മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുതിനായി മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കിയവരില്‍ റേഷന്‍ കട അടിസ്ഥാനത്തില്‍ വെച്ചു നടത്തിയ കൂടിക്കാഴ്ചക്ക് ഹാജരാകാത്തവരും നവംബര്‍ 25 വരെ അപേക്ഷ സമര്‍പ്പിക്കുവര്‍ക്കും ഉള്ള കൂടിക്കാഴ്ച 28, 29, 30 തീയതികളില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ രാവിലെ 10 മുതല്‍ 3 വരെ നടക്കും. മാനന്തവാടി മുനിസിപ്പാലിറ്റി, തിരുനെല്ലി . നവംബര്‍ 28നും വെള്ളമുണ്ട, പനമരം 29നും തൊണ്ടര്‍നാട്, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നവംബര്‍ 30നും കൂടിക്കാഴ്ച നടക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *