December 6, 2025

മന്ത്രി എ.കെ.ബാലന്‍ നാളെ ജില്ലയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:പട്ടിക ജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നാളെ  ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11.30ന് സുല്‍ത്താന്‍ ബത്തേരി ചെതലയം ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം മുന്നിന് കളക്‌ട്രേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിലും മന്ത്രി പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *