May 18, 2024

സംസ്ഥാന സാക്ഷരതാ മിഷൻ; നാലാം തരം തുല്യത പരീക്ഷ നടത്തി

0
07 3
  
കൽപ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന നാലാം തരം തുല്യത പരീക്ഷ പത്താം ബാച്ച് കൽപ്പറ്റ നഗരസഭയിലെ പഠിതാക്കൾ ജി.എൽ.പി.സ്ക്കൂളിൽ വെച്ച് 21 പഠിതാക്കൾ പരീക്ഷയെഴുതി. 12-സ്  ത്രീകളും 9- പുരുഷന്മാരുമാണ് പരീക്ഷ എഴുതിയത്.പ്രായം കൂടിയ പിതാവായ  പി.വി.നബീസ (68- വയസ്) ക്ക് ചോദ്യപേപ്പർ നൽകി കൽപ്പറ്റ നഗരസഭാആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.അജിത ഉദ്ഘാടനം ചെയ്തു.സാക്ഷരതാ മിഷൻ അസി. കോ-ഓർഡിനേറ്റർ പി.എൻ.ബാബു അധ്യക്ഷനായിരുന്നു., പ്രേരക്മാരായ വാസ ന്തി, പുഷ്പലത, അനിത, വിജയകുമാരി, സക്കീന എന്നിവർ സംസാരിച്ചു. ഏറ്റവും പ്രായം കുറഞ്ഞ പഠിതാവ് സച്ചു തോമസ് (17) ഉൾപ്പെടെ 4 പേർ ജെ.ഇ.ഡി പിതാക്കളാണ്. എസ്. ടി. വിഭാഗത്തിലുള്ള രണ്ട് പേരും എസ്.സി  വിഭാഗത്തിലുള്ള രണ്ടു പേരും പരീക്ഷയെഴുതാൻ എത്തി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *