April 27, 2024

വാഹനപ്രചരണജാഥ സമാപിച്ചു

0
05 1
കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് നവംബര്‍ 9. 10, 11 തിയ്യതികളില്‍ ഡല്‍ഹിയില്‍ നടക്കു പാര്‍ലമെന്റ് മാര്‍ച്ചും മഹാധര്‍ണയും വിജയിപ്പിക്കുതിന്റെ ഭാഗമായി ജില്ലയില്‍ ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റ് പി പി ആലി ജാഥാക്യാപ്റ്റനായും, പി കെ മൂര്‍ത്തീ ജാഥാഡയറക്ടറുമായി രണ്ട് ദിവസമായി ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നടത്തിയ വാഹനപ്രചരണജാഥ കല്‍പ്പറ്റയില്‍ സമാപിച്ചു. സമാപനസമ്മേളനം പി പി എ കരീം ഉദ്ഘാടനം ചെയ്തു. സാലി റാട്ടക്കൊല്ലി അധ്യക്ഷനായിരുന്നു. വി വി ബേബി, എസ് ജി സുകുമാരന്‍, ബി സുരേഷ്ബാബു, എന്‍ ഒ ദേവസ്യ, സി മൊയ്തീന്‍കുട്ടി, കെ ജി മനോഹര്‍, സലീംകുമാര്‍, എന്‍ മുസ്തഫ, കെ കെ രാജേന്ദ്രന്‍, വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *