May 16, 2024

ഡിജിറ്റല്‍ പ്രൊട്ടസ്റ്റ്: പരിശീലന കളരി ഉദ്ഘാടനം ചെയ്തു

0

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”>ജനമോചനയാത്രയുടെ ഭാഗമായി 'അക്രമത്തിനെതിരേ അമ്മ മനസ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് കാമ്പയിനോട് അനുബന്ധിച്ച് ജില്ലാ അംസംബ്ലി കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലന കളരി എറണാകുളം ടൗണ്‍ഹാളില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്തു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിശീലന  കളരിയില്‍  കെ.പി.സി.സി സെക്രട്ടറിമാരായ കെ. പ്രവീണ്‍കുമാര്‍, ഐ.കെ.രാജു, കോര്‍ഡിനേറ്റര്‍മാരായ വിദ്യാബാലന്‍, മനാഫ് നുള്ളിപ്പടി തുടങ്ങിയവര്‍ പങ്കെടുത്തു.
ഏപ്രില്‍  4 മുതല്‍ 7 വരെ ജില്ലാതലത്തിലും 5 മുതല്‍ 7 വരെ മണ്ഡലം തലത്തിലും 6 മുതല്‍ 10 വരെ ഒ.ഐ.സി.സി ഘടകങ്ങളുടെ നേതൃത്വത്തിലും കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം നടക്കും.



AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *