May 1, 2026

കുറുമ്പാലക്കോട്ടയിൽ കോൺഗ്രസ് നേതാവ് ഭൂമി കൈയ്യേറിയെന്ന് സി.പി.എം.

0
IMG_20180404_125003
By ന്യൂസ് വയനാട് ബ്യൂറോ
കുറുമ്പാലക്കോട്ടയിൽ ഭൂമി കൈവശപ്പെടുത്തിയവരിൽ ഭൂരിഭാഗവും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അനുഭാവികളുമാണന്ന് സി.പി.എം. എരിയാ കമ്മിറ്റി കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ  ആരോപിച്ചു. ഭൂമി കൈയ്യേറ്റം മറച്ചുവെക്കാനാണ് നാളെ കോട്ടത്തറയിൽ യു.ഡി.എഫ്. ഹർത്താൽ പ്രഖ്യാപിച്ചതെന്ന് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും പറഞ്ഞു. ജില്ലയിലെ ഒരു കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലാണ് സർക്കാർ ഭൂമി കൈവശപ്പെടുത്തിയതെന്നും ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിൽ ഇക്കാര്യങ്ങൾ കൂടി അന്വേഷിക്കണമെന്നും ഇവർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *