April 29, 2024
Zwob Sisily 77 Pulpally
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി അറയ്ക്കല്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ സിസിലി(77) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: സ്‌കറിയ, ഷാലി, ഡെന്നിസ്, പരേതയായ തങ്കമ്മ. മരുമക്കള്‍: ലിസി, തങ്കച്ചന്‍, ഷിജി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *