May 2, 2024

ഗുണ്ടൽപേട്ടയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു.

0
ബത്തേരി:
ഗുണ്ടൽപേട്ടയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു.
 ബത്തേരി മന്തണ്ടികുന്ന് ചോലക്കൽ വിജയകുമാർ(59) ആണ് മരിച്ചത്. വെള്ളിയാഴ്ച  പുലർച്ചെ മൂന്ന് മണിയോടെ ഗുണ്ടൽപേട്ടയ്ക്ക് സമീപം മഥൂരിലാണ് അപകടം.നിർത്തിയിട്ട ലോറിക്ക് പുറകിൽ വിജയകുമാർ സഞ്ചരിച്ച കാറിടിച്ചാണ് അപകടം.
ഭാര്യ: ഷൈലകുമാരി.
മക്കൾ: ആദിത്യ, ആദർശ്, ആവണി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *