July 15, 2026

കിണറ്റിൽ വീണ ആറ് മാസം പ്രായമായ പശുക്കിടാവിനെ രക്ഷപ്പെടുത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കിണറ്റിൽ വീണ ആറ് മാസം പ്രായമായ പശുക്കിടാവിനെ രക്ഷപ്പെടുത്തി
വിമല നഗർ ഒഴക്കോടി വലിയപറമ്പിൽ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള പശുക്കിടാവാണ് കിണറ്റിൽ വീണത്
 വൈകുന്നേരം 4.30 മണിക്കാണ് സംഭവം മാനന്തവാടിയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം ഒന്നര മണിക്കൂർനേരത്തേ പ്രയത്‌ന ഫലമായി പശുക്കിടാവിനെ രക്ഷപ്പെടുത്തി.
ഫയർസ്റ്റേഷൻ ഓഫീസർ സിപി ഗിരീഷൻ ലീഡിംങ്ങ് ഫയർമാൻ എൻ വി ഷാജി ഫയർ മാർ മാരായ ധനീഷ് എംബിബിനു മനു അഗസ്റ്റ്യൻ മോഹനൻ രതീഷ് മുരളീധരൻ എന്നിവരുടെ സംഘമാണ് പശുക്കിടാവിനെ രക്ഷപ്പെടുത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *