May 15, 2024

സ്കൂൾ മുറ്റത്ത് കൂടി കടന്ന് പോകുന്ന വൈദ്യുത ലൈൻ മാറ്റി സ്ഥാപിച്ചില്ലന്ന് പരാതി.

0
വെള്ളമുണ്ട ഗവ: യു.പി. സ്കൂൾ മുറ്റത്തു കൂടെ ഹെവി വൈദൂതി ലൈൻ പോകുന്നതിനാൽ കൂട്ടികൾക്ക് ഭീഷണി ഉയർത്തുന്ന സാഹചര്യമാണ് ഉള്ളത്. കവാടത്തിനടുത്തുള്ള നട്ടുവളർത്തിയ തണൽ മരങ്ങൾ കമ്പിയിൽ തട്ടിയാൽ വൻ അപകടം ഉണ്ടാകും -നിരവധി തവണ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും നാളിതുവരെ പരിഹാരമായില്ല. ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളിനോട്  ഉദ്യോഗസ്ഥർ നിരുത്തരവാദപരമായി പെരുമാറുന്ന സംഭവം പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *