August 9, 2026

ചരമം:കാട്ടിക്കുളം ഒന്നാം മൈൽ പരേതനായ മാങ്കോട്ടിൽ നീലകണ്ഠന്റെ ഭാര്യ കമലാക്ഷി (84) നിര്യാതയായി

0
New-Doc-2018-04-07_1
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാട്ടിക്കുളം ഒന്നാം മൈൽ പരേതനായ മാങ്കോട്ടിൽ നീലകണ്ഠന്റെ ഭാര്യ കമലാക്ഷി (84) നിര്യാതയായി സംസ്കാരം  നടത്തി
മക്കൾ: ചന്ദ്രശേഖരൻ, മോഹനൻ, രവീന്ദ്രൻ, മധുസുധനൻ, ഇന്ദിര, മണി, സജി, സുനിത.

മരുമക്കൾ: സോമൻ, ഭാസ്ക്കരൻ(പരേതൻ), മുരളിധരൻ, സുരേന്ദ്രൻ ,നളിനി, ശോഭ, സുജ, പ്രീതി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *