July 15, 2026

കേരളത്തിൽ ഇടതും വലതും ബി.ജെ.പി.യും ഒന്നാണന്ന് ആം ആദ്മി പാർട്ടി.

0
IMG-20180407-WA0039
By ന്യൂസ് വയനാട് ബ്യൂറോ
ആം ആദ്മി പാർട്ടി കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ പടിഞ്ഞാറത്തറ  ടൗണിൽ  രാഷ്ട്രീയ വിശദീകരണ യോഗം സംസ്ഥാന സമിതി അംഗം ഷൗക്കത്തലി ഏരോത്ത് ഉദ്ഘാടനം ചെയ്തു. ,കൂട്ടുകക്ഷി ഭരണം നടത്തി കേരളത്തിൽ അഴിമതിയുടെ കാര്യത്തിൽ ഇടതും വലതും ബി ജെ പിയും ഒന്നാണ് എന്നും സ്വാശ്രയ കോളേജ് വിഷയം ചർച്ച കൂടാതെ നിയമം പാസാക്കിയത് വൻ  തുക കോഴ വാങ്ങിയാണ്  … ഡൽഹിയിൽ ആം ആദ്മി പാർട്ടി വിദ്യാഭ്യാസ മേഖലയിൽ നടത്തിവരുന്ന ജനകീയ മാതൃക കണ്ടെങ്കിലും കേരളത്തിലെ ജനങ്ങൾ ഒരു മാറ്റത്തിനായ് തെരുവിൽ ഇറങ്ങണമെന്നും .കേരള സർക്കാർ സ്കൂളുകളെ ഹൈടെക്നിലവാരത്തിലേക്ക് ഉയർത്തണം. ഡൽഹി മോഡൽ കേരള സർക്കാർ മാതൃക ആക്കണം .ഡൽഹിയിൽ പൊതുഗതാഗതം വൻ ലാഭത്തിൽ എത്തിക്കാനും .1500 പുതിയ ഹൈടെക് വാഹനങ്ങൾ നിരത്തിൽ ഇറക്കാനും  മിച്ചബഡ്ജറ്റ് അവതരിപ്പിക്കാനും കഴിഞ്ഞ 3 വർഷത്തെ ഭരണം കൊണ്ട് സാധിച്ചു.കേരളത്തിൽ പൊതുഗതാഗതം വൻ നഷ്ടത്തിൽ കലാശിച്ചു കൊണ്ടിരിക്കുന്നു .ഗജനാവ് കാലിയാണ് കടം പെരുകി വരുന്നു എന്ന് മുഖ്യമന്ത്രി പ്രസ്താവന ഇറക്കുന്നു. ജനകീയ സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ ഒരു നല്ല രാജ്യം നമുക്ക് കെട്ടിപ്പടുക്കുവാൻ സാധിക്കു എന്നും അതിന്റെ ആദ്യപടിയായ് ചെങ്ങന്നൂരിൽ  ആം   ആദ്മി പാർട്ടി 

സ്ഥാനാത്ഥി മത്സരിക്കുന്നു .. യോഗത്തിൽ സംസ്ഥാന സമിതി അംഗം ജാഫർ അത്തോളി ., ഷെരിഫ് ചേന്ദമംഗലൂർ', സൽമാൻ റിപ്പൺ, അജി കൊളോണിയ.ഇബ്രായി പടിഞ്ഞാറത്തറ, അസൈനാർ കെ.പി,  ജേക്കബ്ബ് കെ.പി., അഡ്വ തോമസ്, നെഹ്മത്ത് മൂപ്പനാട്, ബാബു. ടി തുടങ്ങിയവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *