May 1, 2026

അസോസിയേഷൻ ഫോർ അറബ് ടൂർ ഓപ്പറേറ്റ്സ് അറബിയിലും ഇംഗ്ലീഷിലും ട്രാവൽ ഗൈഡ് പ്രകാശനം ചെയ്തു

0
IMG-20180408-WA0008
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി – അസോസിയേഷൻ ഫോർ  അറബ് ടൂർ ഓപ്പറേറ്റ് സ് അറബിയിലും ഇംഗ്ലീഷിലും തയ്യാറാക്കിയ ട്രാവൽ ഗൈഡ് കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. അസോസിയേഷൻ പ്രസി. ബാബു മാനന്തവാടി അദ്ധ്യക്ഷത വഹിച്ചു.ഹൈബി ഈഡൻ എം.എൽ.എ. ട്രാവൽ മാർട്ട് ഭാരവാഹികളായ ബേബി മാത്യൂ സോമതീരം ജോസ് പ്രദീപ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *