കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌ഷ്യല്‍ ക്ഷേമ നിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസ്ഏപ്രില്‍ 13 രാവിലെ 11ന് തൊഴിലും നൈപുണ്യവും, എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ കല്‍പ്പറ്റ സൂര്യ ടവറില്‍ ഉദ്ഘാടനം ചെയ്യും. സി. കെ. ശശീന്ദ്രന്‍ എം.എല്‍.
എ. അധ്യക്ഷത വഹിക്കും. എം.ഐ.ഷാനവാസ് എം.പി. മുഖ്യാതിഥിയാകും.
Leave a Reply