July 15, 2026

സി ഡി എസ് വിഷുചന്ത ഉദ്ഘാടനം ചെയ്തു

0
vellamunda-grama-panchayath-vachu-nadanna-c-d-s-vishu-chandha-vaise-president-androose-joseph-uthgadanam-cheyunnu
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ നടന്ന സി ഡി എസ് വിഷുചന്ത ആന്‍ഡ്രൂസ് ജോസഫ്‌ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ എഫ് എഫ് സി കണ്‍വീനര്‍ സിസിലി വര്‍ഗീസ് സ്വാഗതം പറഞ്ഞു.സി ഡി എസ് ചെയര്‍ പേഴ്സണ്‍ സുദ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ ചെയര്‍ പേഴ്സണ്‍ സക്കീന കുടുവ,അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍സണ്‍ വി എസ് കുഞ്ഞിക്കോയ തങ്ങള്‍.ആനീസ് ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.ലതിക നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *