June 20, 2026

വാഹന ടെണ്ടര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
പനമരം അഡീഷണല്‍( പുല്‍പ്പള്ളി) ഐ.സി. ഡി.എസ് പ്രോജക്ട് ഓഫീസിന്
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുളള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ലഭിക്കേണ്ട അവസാന
തിയ്യതി ഏപ്രില്‍ 25 ന് ഉച്ചയ്ക്ക് 2 മണി. അന്ന് 3.30 ന് തുറക്കും. ഫോണ്‍. 04936
240062
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *