May 19, 2024

കളക്‌ട്രേറ്റ് മാര്‍ച്ചിന് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പിന്തുണ

0
നിലമ്പൂര്‍ – സുല്‍ത്താന്‍ ബത്തേരി – നഞ്ചന്‍ഗോഡ് റെയില്‍വെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബത്തേരി റെയില്‍വെ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന കളക്‌ട്രേറ്റ് മാര്‍ച്ചിന് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. ഈ മാര്‍ച്ചിന് ജില്ലയിലെ മുഴുവന്‍ കോണ്‍ഗ്രസ്സ് നേതാക്കളും, പ്രവര്‍ത്തകരും പങ്കെടുക്കണമെന്നും അദ്ദേഹം അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *