കമ്യൂണിക്കബിൾ ഡിസീസ് റിസർച്ച് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്
കമ്യൂണിക്കബിൾ ഡിസീസ് റിസർച്ച് ലബോറട്ടറിയിൽ ഡിപാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി,
ഗവൺമെൻന്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ആരംഭിക്കുന്ന സമയബന്ധിത ഗവേഷണ
പദ്ധതിയിലേക്ക് ജൂനിയർ റിസർച്ച് ഫെല്ലോയെ ആവശ്യമുണ്ട്. ഏതെങ്കിലും ലൈഫ് സയൻസ്
വിഷയങ്ങളിൽ ബിരുദാനന്ത ബിരുദവും, നെറ്റ്/ജെ.ആർ.എഫ്,/ഗേറ്റ് യോഗ്യതയുള്ളവർക്ക്
അപേക്ഷിക്കാം. ഗവേഷണ പരിചയവും, പബ്ലിക്കേഷനും ഉള്ളവർക്ക് മുൻഗണന. അപേക്ഷൾ ഡോ. ഇ.
എം . അനീഷ്, പ്രിൻസിപ്പൾ ഇൻവസ്റ്റിഗേറ്റർ, കമ്യൂണിക്കബിൾ ഡിസീസ് റിസർച്ച്
ലബോറട്ടറി, ഡിപാർട്ട്മെന്റ് ഓഫ് സുവോളജി, സെന്റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട,
680121 എന്ന വിലാസത്തിൽ 27-04-2018 നകം വിശദമായ ബയോഡാറ്റക്കൊപ്പം അപേക്ഷിക്കുക.




Leave a Reply