August 10, 2026

ഫിഷറീസ് വകുപ്പിന്‍ കീഴില്‍ ജില്ലയിലെ ഫിഷ് ക്യാച്ച് അസ്സസ്‌മെന്റ് സര്‍വ്വേ:അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ഫിഷറീസ് വകുപ്പിന്‍ കീഴില്‍ ജില്ലയിലെ ഫിഷ് ക്യാച്ച് അസ്സസ്‌മെന്റ് സര്‍വ്വേ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലികമായാണ് നിയമനം.ബിഎഫ്.എസ്.സി., ഫിഷറീസ് ടാക്‌സോണമി അല്ലെങ്കില്‍ ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്‌സ്
വിഷയം ഉള്‍പ്പെട്ട ഫിഷറീസ് സയന്‍സില്‍ മാസ്റ്റര്‍ ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അപേക്ഷിക്കാം. പ്രതിമാസ വേതനം 25,000 രൂപ. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ
പകര്‍പ്പുകള്‍ എന്നിവ സഹിതം ഏപ്രില്‍ 30 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍,
പൂക്കോട് തടാകം, ലക്കിടി.പി.ഒ, പിന്‍ – 673 576, വയനാട് ജില്ല. എന്ന വിലാസത്തില്‍
ലഭിക്കണം. ഫോണ്‍ 04936 255214.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *