October 28, 2026

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മുഖേന നടപ്പിലാക്കി വരുന്ന വ്യവസായ വായ്പ:അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മുഖേന നടപ്പിലാക്കി വരുന്ന
പി.എം.ഇ.ജി.പി. എന്റെ ഗ്രാമം എന്നീ വ്യവസായ വായ്പ പദ്ധതികള്‍ മുഖേന നടപ്പു
സാമ്പത്തിക വര്‍ഷം ഗ്രാമ പ്രദേശങ്ങളില്‍ ഉല്‍പാദന സേവന മേഖലകളില്‍ ചെറുകിട
വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പി.എം.ഇ.ജി.പി. 35 ശതമാനം
വരെയും എന്റെ ഗ്രാമം പദ്ധതിക്ക് 40 ശതമാനം വരെയും സബസിഡി ലഭിക്കും. ഫോണ്‍
04936 202602. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *