May 18, 2024

പി ടി ഗോപാലക്കുറുപ്പിന് 23ന് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കും: ഐ എന്‍ ടി യു സി

0
കല്‍പ്പറ്റ: ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഡോ. വര്‍ഗീസ് കുര്യന്‍ ദേശീയ പുരസ്‌ക്കാരം നേടിയ മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പിന് ഐ എന്‍ ടി യു സി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ഏപ്രില്‍ 23ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കല്‍പ്പറ്റ വൈന്‍ഡ് വാലി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സ്വീകരണസമ്മേളനം ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ്-ഐ എന്‍ ടി യു സി സംസ്ഥാനനേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *