May 6, 2024

ചരമം: കല്ല്യാണി ടീച്ചർ വെളളമുണ്ട .

0
ജനശ്രീ വയനാട് ജില്ലാ ചെയർമാൻ അഡ്വ.എം.വേണുഗോപാലന്റെ (മാതാവ്) കല്ല്യാണി ടീച്ചർ മരണപ്പെട്ടു.പേരാമ്പ്രയിൽ മകളുടെ വീട്ടിൽ വെച്ചാണ് അന്ത്യം. ഇന്ന് 11 മണി മുതൽ 3 മണി വരെ വെള്ളമുണ്ടയിലുള്ള മകളുടെ വീട്ടിൽ ഭൗതീക ശരീരം പൊതുദർശനത്തിന് വെക്കും. ഇന്ന് (22.4.18) ഞായറാഴ്ച വൈകുന്നേരം 3 മണിയോടു കൂടി വെള്ളമുണ്ട 8/4-മൊതക്കര റോഡിൽ  ആലഞ്ചേരി മുക്കിലുള്ള തറവാട് ശ്മശാനത്തിൽ  സംസ്ക്കരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *