August 11, 2026

മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വെക്കേഷൻ ബൈബിൾ സ്കൂൾ തുടങ്ങി.

0
20180421_085218
By ന്യൂസ് വയനാട് ബ്യൂറോ
വെക്കേഷൻ ബൈബിൾ സ്കൂൾ  തുടങ്ങി
 മാനന്തവാടി ∙ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വെക്കേഷൻ ബൈബിൾ
സ്കൂൾ തുടങ്ങി. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി ഉദ്ഘാടനം
ചെയ്തു. ഫാ. സിനു ചാക്കോ അധ്യക്ഷത വഹിച്ചു. ഫാ. ബൈജു കർലോട്ട് കുന്നേൽ,
ഫാ. ജോർജ് നെടുന്തള്ളിൽ, വി.സി. ജോസ്, കെ.എസ്. സാലു,   കെ.എം. സജി, എബിൻ
പി. ഏലിയാസ്, കെ.എം. ഷിനോജ്, സജന ജേക്കബ്, വി.ഇ. വർഗീസ്, അമൽ കുര്യൻ
എന്നിവർ പ്രസംഗിച്ചു. ഒരാഴ്‌ച നീണ്ട് നിൽക്കുന്ന ക്യാംപിന്റെ ഭാഗമായി
കലാകായിക മത്സരങ്ങൾ, സ്നേഹ വിരുന്ന്, പഠനയാത്ര, സ്നേഹ വിരുന്ന് എന്നിവ
നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *