September 1, 2026

ചാൻസലേഴ്സ് ക്ലബ് വെള്ളമുണ്ടജേതാക്കൾ

0
IMG-20180422-WA0023
By ന്യൂസ് വയനാട് ബ്യൂറോ
ചാൻസലേഴ്സ് ക്ലബ്, വെള്ളമുണ്ട,
ഡിഫൻസ് ക്ലബ് ദ്വാരക,.സുൽത്താൻ ബോയ്സ്, മാനന്തവാടി എന്നിവർ   സംയുക്തമായി സംഘടിപ്പിച്ച ഏകദിന ഫൈവ്സ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ ചാൻസലേഴ്സ് ക്ലബ് വെള്ളമുണ്ട ജേതാക്കളായി. ഫൈനൽ മത്സരത്തിൽ 3-0 ത്തിന് മലപ്പുറം കിഴിശ്ശേരി ടീമിനെ പരാജയപ്പെടുത്തിയാണ് ചാൻസലേഴ്സ് വെള്ളമുണ്ട ജേതാക്കളായത്. വിജയിക്കൾക്ക് പ്രൈസ് മണിയും ട്രോഫിയും സമ്മാനിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *