May 30, 2026

എ.പി.ഭാസ്‌ക്കരന്‍ അനുസ്മരണം

0
baskaran-anusmaranam
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് എ.പി.ഭാസ്‌ക്കരന്റെ 16ാമത് അനുസ്മരണ സമ്മേളനം ഭാരതീയ ജനത കിസാന്‍ മോര്‍ച്ച ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. കിസാന്‍ മോര്‍ച്ച ദേശീയ സെക്രട്ടറി പി.സി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. അരിമുണ്ട സുരേഷ്, അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.പി.നന്ദനന്‍, വേണു എടക്കണ്ടി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *