September 1, 2026

യുവധ്വനി” യൂത്ത് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ നടത്തി

0
IMG-20180427-WA0012
By ന്യൂസ് വയനാട് ബ്യൂറോ
                             ഇരുളം :ഹിംസാത്മക ഭരണകൂടകളുടെ കാലത്തെ ചെറുത്തനിലിന്റെ യുവജന രാഷ്ട്രീയം എന്ന മുദ്രവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് ഇരുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ സംഘടിപിച്ചു .യൂത്ത് കോൺഗ്രസ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാർ  ഉദ്ഘാടനം  ചെയ്തു .യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൽദോസ് മണൽവയൽ അധ്യക്ഷത വഹിച്ചു .സനു രാജപ്പൻ മുഖ്യ പ്രഭാഷണം നടത്തി,കോൺഗ്രസ് ഇരുളം മണ്ഡലം പ്രസിഡന്റ് രംഗനാഥൻ ,ബൈജു വാഴയിൽ ,മോഹൻദാസ് ,മണി,പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *