April 28, 2024

എസി ലോ ഫ്‌ലോര്‍ ബസ്സുകള്‍ വീണ്ടും കട്ടപ്പുറത്ത്

0
Low Floor
കല്‍പ്പറ്റ:കല്‍പ്പറ്റയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് സര്‍വ്വീസ് നടത്തുന്ന എസി ബസ്സുകള്‍ വീണ്ടും ടിപ്പ് മുടക്കി യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
അറ്റകുറ്റപണികളുടെ പേരില്‍ കുറെ കാലം സര്‍വീസ് നിര്‍ത്തിയ ബസ്സുകള്‍ ജനകീയ പ്രക്ഷോപങ്ങളുടെ ഫലമായി വീണ്ടും ഓടി തുടങ്ങിയതാണ്.

കല്‍പ്പറ്റ ഡിപ്പോയില്‍ 4 സര്‍വ്വീസുകള്‍ക്ക് 6 ബസ്സുകള്‍ ഉണ്ടായിട്ടും, സര്‍വ്വീസുകള്‍ മുടങ്ങുന്നതിന് കാരണമായി പറയുന്നത് അറ്റകുറ്റപണികളുടെ പേരാണ്. വേനല്‍ കടുത്തതോടെ നിരവധിയാത്രക്കാര്‍ ആശ്രയിക്കുന്ന ഈ സര്‍വ്വീസ് മുടക്കം കോര്‍പ്പറേഷന് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *