April 28, 2024

ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി പദ്ധതിയിലേക്ക് ഫീല്‍ഡ് ഓഫീസര്‍ തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു

0

എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം നേതൃത്വം നല്‍കുന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി പദ്ധതിയിലേക്ക് ഫീല്‍ഡ് ഓഫീസര്‍ തസ്തിക അപേക്ഷ ക്ഷണിക്കുന്നു. ബിരുദം (Arts & Commerce), ഇരുചക്രവാഹനം ഓടിക്കാനുള്ള പരിചയം എന്നിവ അഭിലഷണീയമാണ്.
ബയോഡാറ്റ സഹിതം 10-05-2018 മുന്‍പായി gopal@mssrf.res.in എന്ന ഇമെയില്‍ ഐഡിയിലേക്ക് അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9656102590 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. വിലാസം:

എം. എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേണ്‍ഷന്‍
പുത്തൂര്‍വയല്‍ പി. ഓ., മേപ്പാടി, വയനാട്- 673 577

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *