October 3, 2026

നാളെ മാനന്തവാടി ടൗണിൽ 11 മണി വരെ കടകളടച്ച് ഹർത്താൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ സജീവ അംഗവും മൈസൂർ റോഡിലെ ഇ.എ കോംപ്ളക്സിൽ ക്ലൈമാക്സ് മൊബൈൽ ആന്റ് ഫോട്ടോസ്റ്റാറ്റ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായ പി.വി.ഹംസ ഹാജി (67) യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് 03. O5.2018 വ്യാഴം രാവിലെ 11 മണി വരെ നമ്മുടെ അംഗങ്ങൾ കടകളടച്ച് ഹർത്താലാചരിക്കുമെന്ന് മർച്ചന്റ്സ്  അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *