October 29, 2026

മാനന്തവാടി ടൗണിൽ ഫോട്ടോസ്റ്ററ്റ് കട നടത്തുന്ന പുത്തൻവീട്ടിൽ പി .വി. ഹംസ ഹാജി (60) നിര്യാതനായി

0
IMG-20180502-WA0025
By ന്യൂസ് വയനാട് ബ്യൂറോ
ചരമം
ഹംസ ഹാജി
മാനന്തവാടി :  മാനന്തവാടി ടൗണിൽ  മൈസൂർ റോഡിൽ ഫോട്ടോസ്റ്റാറ്റ് ഷോപ്പ് നടത്തുന്ന   പുത്തൻവീട്ടിൽ പി. വി .ഹംസ ഹാജി (60) നിര്യാതനായി.
ഭാര്യമാർ: നഫീസ  ,സഫിയ. മക്കൾ: ലൈല ,റംഷീദ് ,അഫ്സൽ ,അനസ് ,സഹദ് ,ഫൈസൽ .മരുമക്കൾ :ഇസ്മായിൽ ,ബാവ , റഫ് ലത്ത് ,ഷാഹിദ ,ഷാഹിന
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *