May 5, 2026

കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷനും കെ.കരുണാകരന്‍പിള്ള അനുസ്മരണദിനാചരണവും നടത്തി

0
01-2
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കണ്‍വെന്‍ഷനും കെ.കരുണാകരപിള്ള അനുസ്മരണദിനാചരണവും നടത്തി.ഡി.സി.സി.പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ വിപിനചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ടി.കെ.ജേക്കബ് സ്വാഗതം പറഞ്ഞു.കെ.പി.സി.സി.മെമ്പര്‍ എന്‍.ഡി.അപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി.തുടര്‍ന്ന് നടന്ന വനിതാ കവെന്‍ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.ജി.വിജയമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.യോഗത്തില്‍ എന്‍.കുമാരന്‍ മാസ്റ്റര്‍,പി.ഒ.റെയ്മ,കെ.കെ.കുഞ്ഞമ്മദ്,വേണുഗോപാല്‍,പൗലോസ് മാസ്റ്റര്‍,സണ്ണി ജോസഫ്, കെ.ആര്‍ച്ചിഡന്‍,എസ്.ഹമീദ്,ടി.കെ.സുരേഷ്,പി.എം.ജോസഫ്,സി.ജോസഫ്,കെ.ഐ.തോമസ്,സരസമ്മ ടീച്ചര്‍,സി.വൈ.ലീല,കുര്യന്‍ മാസ്റ്റര്‍,കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *