May 17, 2024

ഗതാഗതം നിരോധിച്ചു

0
മാനന്തവാടി താലൂക്കില്‍ മാനന്തവാടി-വിമലനഗര്‍-കുളത്താട-വാളാട്
എച്ച്.എസ്-പേരിയ റോഡില്‍ ചെറുപുഴ പാലത്തിന്റെ അപ്രോച്ച് റോഡ് ടാറിംഗ് 
പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 3 മുതല്‍ 17 വരെ ഗതാഗതം നിരോധിച്ചു.
വാഹനങ്ങള്‍ മാനന്തവാടി-കുഴിനിലം-തവിഞ്ഞാല്‍ വഴി തിരിഞ്ഞു പോകണം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *