October 2, 2026

പീസ് വില്ലേജിലെ ചണ്ണ വിടവാങ്ങി

0
PicsArt_05-04-04.08.29
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്: പീസ് വില്ലേജ് കുടുംബാംഗവും മേപ്പാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഗോവിന്ദന്‍പാറ കോളനിയിലെ ഗോപാലന്‍റെ ഭാര്യയുമായ ചണ്ണ (80) വിട പറഞ്ഞു.സംരക്ഷിക്കാന്‍ ആളില്ലാതെ രോഗങ്ങളാല്‍ നരകിക്കുന്ന അവസ്ഥയില്‍ കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് പീസ് വില്ലേജ് ഇവരെ ഏറ്റെടുത്തത്.അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.അവിടെ വെച്ചായിരുന്നു അന്ത്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *