October 3, 2026

അനെര്‍ട്ട് സ്‌പോട്ട് രജിസ്‌ട്രേഷന്‍ മെയ് 7 മുതല്‍ 13 വരെ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി
മെയ് 7 മുതല്‍ 13 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ നടക്കുന്ന പ്രദര്‍ശന
വിപണന മേളയില്‍ അനെര്‍ട്ടിന്റെ സ്റ്റാളില്‍ 2 കിലോവാട്ട് മുതല്‍ 100 കിലോവാട്ട് വരെ
ഗ്രിഡ് കണക്ടഡ് സൗര വൈദ്യുത നിലയങ്ങള്‍ (സോളാര്‍ കണക്ട്) സ്ഥാപിക്കുന്നതിന്
തത്സമയ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. രജിസ്‌ട്രേഷന്‍ ഫീസ് 2000 രൂപ. ആധാര്‍
കോപ്പി, കെ.എസ്.ഇ.ബി. കണ്‍സ്യൂമര്‍ നമ്പര്‍ എന്നിവ ആവശ്യമാണ്. ഫോണ്‍ 04936
206216. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *