August 10, 2026

മെയ് മാസത്തെ റേഷന്‍ വിതരണം 11 ശേഷം

0
a-4
By ന്യൂസ് വയനാട് ബ്യൂറോ
മെയ് മാസം പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്ന റേഷന്‍
സാധനങ്ങള്‍ ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളിലും, ഇ-പോസ് മെഷീന്‍
(ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയില്‍) വഴി വിതരണം നടത്തുന്നതിനാല്‍ മെയ്
11ന് ശേഷം മാത്രമേ വിതരണം ആരംഭിക്കുകയുളളൂ. എല്ലാ കാര്‍ഡുടമകളും
നിര്‍ബന്ധമായി റേഷന്‍ സാധനങ്ങള്‍ വാങ്ങിക്കുകയും, വാങ്ങുന്ന സാധനങ്ങളുടെ ബില്ല്
ചോദിച്ച് വാങ്ങേതുമാണ്. റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുന്നതിന് കാര്‍ഡില്‍
ഉള്‍പ്പെട്ട അംഗങ്ങളില്‍ ആരെങ്കിലും റേഷന്‍ കാര്‍ഡുമായി നേരിട്ട് കടകളില്‍
എത്തണമെന്നും അറിയിക്കുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *