October 29, 2026

ബത്തേരി നഗരസഭാ കൗൺസിലർ ശോഭന ജനാർദ്ദനൻ നിര്യാതയായി.

0
IMG-20180504-WA0050
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭാ കൗൺസിലർ ശോഭന ജനാർദ്ദനൻ ( 49 ) നിര്യാതയായി. സി.പി.എം. കാരിയായ ശോഭന   നഗര സഭയിലെ 33-ാം ഡിവിഷനായ മന്ദം കൊല്ലിയിൽ നിന്നാണ്  കൗൺസിലറായത്.  ഭർത്താവ് ജനാർദ്ദനൻ .മക്കൾ : ഷൈൻ ( സി.ആർ.പി. എഫ്. ജവാൻ) ,ഷൈമോൾ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *