April 29, 2024

വൈദ്യുതി മുടങ്ങും

0
A 5
മാനന്തവാടി ഇലക്ട്രിക്കല്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാനന്തവാടി
സെക്ഷനില്‍ നാളെ രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ
ഭാഗീകമായോ വൈദ്യുതി മുടങ്ങും.
 പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍
പുല്‍പ്പള്ളി ടൗണ്‍ ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ
ഭാഗീകമായോ വൈദ്യുതി മുടങ്ങും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *