October 1, 2026

ചെറുകിട തോട്ടം ഉടമകള്‍, തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം

0
a-6
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി താലൂക്കിലെ അഞ്ച് ഹെക്ടറില്‍ താഴെയുള്ളതും സ്ഥിരം
തൊഴിലാളികള്‍ തൊഴില്‍ ചെയ്തുവരുന്നതുമായ ചെറുകിട തോട്ടം ഉടമകള്‍ കേരള
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതും
പ്രസ്തുത തോട്ടങ്ങളിലെ തൊഴിലാളികള്‍ ക്ഷേമനിധി പദ്ധതി പ്രകാരം അംഗമായി
ചേരണം. സ്വയം തൊഴില്‍ ചെയ്യുന്ന തോട്ടം ഉടമകള്‍ക്കും ക്ഷേമനിധി പദ്ധതിയില്‍
ചേരാം. ക്ഷേമനിധി പദ്ധതി ഓഫീസ് ജില്ലയില്‍ മാനന്തവാടി പ്ലാന്റേഷന്‍
ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നതായും ക്ഷേമനിധി പദ്ധതി ജില്ലാ 
എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *