May 5, 2026

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ഇനി പ്ലാസ്റ്റിക് നിരോധിത പ്രദേശം

0
IMG-20180506-WA0016-1
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധന പ്രതിജ്ഞയും ആദിവാസി സാക്ഷരതാ പഠിതാക്കളുടെ കുടുംബ സംഗമവും  ബാണാസുര സാഗർ പുഷ്പോത്സവ പരിസരത്ത് വെച്ച് ഔപചാരികമായ ചടങ്ങുകളോടെ നടത്തപ്പെട്ടു… അദ്ധ്യക്ഷൻ  പി.ജി.സജേഷ് പ്ലാസ്റ്റിക് നിരോധന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൽപ്പറ്റ ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് : ശകുന്തളാ ഷൺമുഖൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു …ഹാരിസ് കണ്ട്യൻ, സി.ഇ ഹാരിസ്, നസീമ പൊന്നാണ്ടി, ശാന്തിനി ഷാജി,  സി.ഐ. പ്രിൻസ് എബ്രഹാം ,എം.പി നൗഷാദ് ,മറ്റുജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *