October 2, 2026

മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ കീഴില്‍ പാരാ ലീഗല്‍ വളണ്ടിയര്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ കീഴില്‍ 2018-2019
വര്‍ഷത്തേക്കുള്ള പാരാ ലീഗല്‍ വളണ്ടിയര്‍ നിയമനത്തിനായി മാനന്തവാടി താലൂക്കില്‍
സ്ഥിര താമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മാനന്തവാടി
താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസില്‍ ലഭിക്കും. മെയ് 19ന് അപേക്ഷകള്‍
ലഭിക്കണം. ഫോണ്‍ 8281668101. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *