October 1, 2026

ഏകദിന കരിയര്‍ ഗൈഡന്‍സ് ക്ലാസ്

0
By ന്യൂസ് വയനാട് ബ്യൂറോ
അസാപ്പിന്റെയും അബോഡ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും
സംയുക്താഭിമുഖ്യത്തില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ വിഭ്യാര്‍ത്ഥികള്‍ക്ക് ഏകദിന കരിയര്‍
ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് നാളെ
മാനന്തവാടി ദ്വാരക ഹയര്‍ സെക്കറി സ്‌കൂളില്‍ രാവിലെ 9.30 ന് നടക്കുന്ന ക്ലാസില്‍
പങ്കെടുക്കാം. ഫോണ്‍ 9946001231, 9562577338. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *