August 10, 2026

നികുതി കുടിശിക അടക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ
2014 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും 15 വര്‍ഷകാലയളവിലേക്ക്
നികുതി അടയ്‌ക്കേണ്ടതുമായ മോട്ടോര്‍ ക്യാബ് വിഭാഗത്തിലുള്ള വാഹനങ്ങളുടെ
ബാക്കി 10 വര്‍ഷകാലയളവിലെ നികുതി കുടിശിക 5 ദ്വൈമാസ ഗഡുക്കളായി
അടയ്ക്കാം.ഒന്നാമത്തെ ഗഡു മെയ് 10നോ അതിനു മുമ്പോ അടയ്ക്കണം. ഫോണ്‍
04936 202607. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *