April 29, 2024

ചരമം:മേപ്പാടി മാനിവയലിലെ ബ്രാന്‍ നവാസ് നിര്യാതനായി

0
Navas
മേപ്പാടി: മേപ്പാടി മാനിവയലിലെ ബ്രാന്‍ നവാസ് (49) നിര്യാതനായി. ഖബറടക്കം നാളെ രാവിലെ 9.30ന് മേപ്പാടി ടൗണ്‍ ജുമാ മസ്ജിദില്‍. ബ്രാന്‍ കുഞ്ഞബ്ദുല്ല ഹാജിയുടെയും മറിയത്തിന്റെയും മകനാണ്. ഭാര്യ:  സറീന കാരാടന്‍. മക്കള്‍: നിദാഷ, നിദാല്‍, നഹീല്‍. സഹോദരങ്ങള്‍:  അബ്ദുറഹ്മാന്‍, ആയിഷ. മുസ്ലിം ലീഗ് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കാരാടന്‍ നജീബ് ഭാര്യാ സഹോദരനാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *