August 10, 2026

ലഹരി വിമുക്ത സന്ദേശവുമായി ഫുട്ബോൾ മത്സരം.. യങ്‌ സ്ട്രൈക്കേഴ്സ് കുപ്പാടിത്തറ വിജയികളായി

0
IMG-20180509-WA0015
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ പഞ്ചായത്ത് സംഘടിപ്പിച്ച ലഹരി വിമുക്ത സന്ദേശ ഫുട്ബോൾ മത്സരത്തിൽ മഹറൂഫ് തിരുവങ്ങാടന്റെ സഡൺ ഡെത്ത് ടൈം  ഗോളിൽ യങ്‌ സ്ട്രൈക്കേഴ്സ് കുപ്പാടിത്തറ വിജയികളായി …യങ് ഫൈറ്റേഴ്‌സ് പുതുശ്ശേരിക്കടവ് റണ്ണേഴ്സ് അപ് ആയി … ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിജി സജഷ്, എം.പി നൗഷാദ്, ഹാരിസ് സി.ഇ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു… ഒന്നാം സ്ഥാനം 2001 രൂപയും രണ്ടാം സ്ഥാനത്തുക 1001 രൂപയും ആയിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *