October 2, 2026

ജില്ലയിലെ വനിത വ്യവസായ സംരംഭകര്‍ക്കായുള്ള ത്രിദിന പരിശീലനം തുടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റേയും എറണാകുളം കളമശ്ശേരി ആസ്ഥാനമായുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പമെന്റിന്റേയും (കീഡ്) സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വനിത വ്യവസായ സംരംഭ
കര്‍ക്കായുള്ള ത്രിദിന പരിശീലനം തുടങ്ങി. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം
നജീബ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കീഡ് കോര്‍ഡിനേറ്റര്‍ സുധീന്ദ്രനാഥ് പദ്ധതി
വിശദീകരണം നടത്തി. ജില്ലയിലെ 34 വനിതാ സംരംഭകരാണ് പരിശീലനത്തില്‍
പങ്കെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *