August 9, 2026

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കുടിശ്ശിക അടക്കാനവസരം

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഒരു തവണയെങ്കിലും
തൊഴിലാളി വിഹിതം അടച്ച് അംഗമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ലൈവ്
ആയിട്ടുള്ളതുമായ മുഴുവന്‍ തൊഴിലാളികള്‍ക്കും കാലാവധി കണക്കാക്കാതെ കുടിശ്ശിക 
അടക്കുന്നതിനുള്ള സമയം 2018 ജൂണ്‍ 30 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ്
ഓഫീസര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *