May 4, 2024

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ വിവിധ പ്രീമെട്രിക് ഹോസ്റ്റലുകളിലും നൂല്‍പ്പുഴ എം.ആര്‍.എസിലും കുക്ക്മാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 24ന്

0
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ
വിവിധ പ്രീമെട്രിക് ഹോസ്റ്റലുകളിലും നൂല്‍പ്പുഴ എം.ആര്‍.എസിലും കുക്ക്മാരെ
നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 24ന് രാവിലെ 10ന് സുല്‍ത്താന്‍ ബത്തേരി
ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടക്കും. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍
സ്ഥിര താമസക്കാരായ 25നും 50നും ഇടയില്‍ പ്രായമുള്ള പട്ടിക വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. നിയമനം താല്‍കാലികവും പരമാവധി ഒരു
വര്‍ഷത്തേക്കുമാണ്. പങ്കെടുക്കുന്നവര്‍ രേഖകളുമായി രാവിലെ 9.30ന് ഹാജരാകണം.
ഫോണ്‍ 04936 221074.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *