October 31, 2026

വൈദ്യുതി മുടങ്ങും

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ-കൂത്തമുണ്ട ലൈന്‍ 110 കെ.വി. ആക്കുന്ന പ്രവൃത്തി
നടക്കുന്നതിനാല്‍ നാളെ രാവിലെ 8 മുതല്‍ 10 വരെ മീനങ്ങാടി, പുല്‍പ്പള്ളി 33
കെ.വി. സബ്‌സ്റ്റേഷന്‍ പരിധിയില്‍ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
 കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ മണിയങ്കോട്, മുണ്ടേരി, വെയര്‍ഹൗസ്,
വെങ്ങപ്പള്ളി, കോടഞ്ചേരി എന്നിവിടങ്ങളില്‍ നാളെയും പിണങ്ങോട്, പിണങ്ങോട്
സ്‌കൂള്‍, മൂരിക്കാപ്പ് എന്നിവിടങ്ങളില്‍ ശനിയാഴ്ച്ചയും രാവിലെ 8.30 മുതല്‍ 5.30
വരെ വൈദ്യുതി മുടങ്ങും. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *