April 30, 2024

കല്‍പ്പറ്റ എന്‍..എം.എസ്.എം. ഗവ.കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം: കൂടിക്കാഴ്ച

0
കല്‍പ്പറ്റ എന്‍..എം.എസ്.എം. ഗവ.കോളേജില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
കമ്പ്യൂട്ടര്‍ സയന്‍സ്, കണക്ക് വിഷയങ്ങളില്‍ മെയ് 17ന് രാവിലെ 11നും ഇക്കണോമിക്‌സ് 
വിഷയത്തിന് ഉച്ചയ്ക്ക് 2 മണിക്കും ഇംഗ്ലീഷ് ഹിന്ദി വിഷയങ്ങളില്‍ മെയ് 18ന് രാവിലെ
11നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ന്ന് ജേര്‍ണലിസം വിഭാഗത്തിലേക്ക് ഉച്ചയ്ക്ക് 2നും
കൂടിക്കാഴ്ചകള്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍
04936 204569, 944633625. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *