October 31, 2026

അനീസ് കെ മാപ്പിളക്ക് അനുമോദനവും ഡോക്യുമെന്ററിയുടെ പ്രദർശനവും മെയ് 20 ന് ഞായറാഴ്ച്ച കൽപ്പറ്റ അനന്തവീര തീയറ്ററിൽ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
2018 ലെ ദേശീയ ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കിയ അനീസ് കെ മാപ്പിളയുടെ " The Slave Genesis " വയനാടിന് അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചത്. വയനാട്ടിലെ ആദിവാസി ഗോത്രമായ പണിയരുടെ ജീവിതത്തിലൂടെ അനീസ് നടത്തിയ യാത്രക്ക് പിന്തുണ നൽകിയ കൽപ്പറ്റയിലെ ചലച്ചിത്രാസ്വാദകരുടെ കൂട്ടായ്മയായ കൽപ്പറ്റ ഫിലിം ഫ്രട്ടേണിറ്റിയുടെ ആഭിമുഖ്യത്തിൽ അനീസ് കെ മാപ്പിളക്ക് അനുമോദനവും ഡോക്യുമെന്ററിയുടെ പ്രദർശനവും 2018 മെയ് 20 ന് ഞായറാഴ്ച്ച കൽപ്പറ്റ അനന്തവീര തീയറ്ററിൽ സംഘടിപ്പിക്കുന്നു. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. 
പരിപാടി പാസ് മുഖേന നിയന്ത്രിച്ചിരിക്കുന്നു. പാസ് ബുക്കിംഗിനായി 9633322233, 9847823623, 9400278176, 9847841582, 9947241809 എന്നീ നമ്പറുകളിലോ , ചുവടെ ചേർത്ത Link മുഖേന
ഓൺലൈനായോ ബുക്ക് ചെയ്യാവുന്നതാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *